App Logo

No.1 PSC Learning App

1M+ Downloads
ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ ഒരിക്കൽ സമ്പന്നമാകുകയും പിന്നീട ഈ വിഭവ ശോഷണം മൂലം ദരിദ്രമാകുകയും ചെയ്ത രാജ്യം ഏതാണ് ?

Aചിലി

Bനൗറു

Cക്യൂബ

Dബെർമുഡ

Answer:

B. നൗറു

Read Explanation:

  • രാസവളത്തിന് ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ സമ്പന്നമായിരുന്നു നൗറു   
  • 1888  ൽ ജർമ്മനി ഇവിടെ കോളനി  സ്ഥാപിച്ച്  ഫോസ്ഫേറ്റ് ഖനനം തുടങ്ങിയതോടെ   ദ്വീപിന്റെ   ദുരാവസ്ഥ തുടങ്ങുകയും ഒന്നാം ലോകമഹായുദ്ധാന്തരം ബ്രിട്ടൻ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്ന രാജ്യങ്ങളും ഇവിടെ ഖനനം  ആരംഭിക്കുകയും  ചെയ്തു  
  •  ഫോസ്ഫേറ്റ് ഖനനത്തിലൂടെ  നൗറു  ഒരു സമ്പന്ന രാജ്യമായി മാറുകയും അമിതമായി ഫോസ്ഫേറ്റ്   ഖനനം ചെയ്തതോടെ ഇവിടുത്തെ സസ്യാവരണം ഇല്ലാതാക്കുകയും ഇതോടെ പക്ഷികളും ജന്തുക്കളും ഒക്കെ നാമാവശേഷമാക്കുകയും ചെയ്തു 

Related Questions:

കേരള നെൽവയൽ - നീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?
പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?
ഐക്യാരാഷ്ട്ര സഭയുടെ ആദ്യ ഭൗമ ഉച്ചകോടി റിയോ ഡി ജനീറോയിൽ നടന്ന വർഷം ?
ലോക ജലദിനം ?
ഐക്യരാഷ്ട്ര സംഘടന മാർച്ച് 21 ലോക വന ദിനമായി ആചരിക്കാൻ തുടങ്ങിയത് ?