Challenger App

No.1 PSC Learning App

1M+ Downloads
ഫ്യൂഡ് എന്ന പദത്തിന്റെ അർഥം എന്താണ്?

Aസേവനം

Bഒരു ജനത

Cഒരു തുണ്ട് ഭൂമി

Dകൃഷിരീതികൾ

Answer:

C. ഒരു തുണ്ട് ഭൂമി

Read Explanation:

ഫ്യൂഡലിസം (Feudalism)

  • 'ഫ്യൂഡ്' എന്ന ജർമൻ പദത്തിൽ നിന്നാണ് ഫ്യൂഡലിസം എന്ന വാക്കുണ്ടായത്.

  • 'ഫ്യൂഡ്' എന്ന പദത്തിൻ്റെ അർഥം 'ഒരു തുണ്ട് ഭൂമി' എന്നാണ്.

  • ഫ്യൂഡലിസം ഒരു സാമൂഹിക - ഭരണ വ്യവസ്ഥിതിയാണ്.

  • ഇതിൽ പ്രഭുക്കന്മാർ തങ്ങളുടെ കൃഷിഭൂമിയിൽ പണിയെടുത്തിരുന്നവരെ അടിമകളെപ്പോലെ ചൂഷണം ചെയ്തിരുന്നു.

  • മധ്യകാല യൂറോപ്പിലാണ് ഫ്യൂഡലിസം നിലനിന്നിരുന്നത്.


Related Questions:

പ്രഭുക്കന്മാർ കൃഷിഭൂമിയിൽ പണിയെടുത്തിരുന്നവരെ അടിമകളെപ്പോലെ ചൂഷണം ചെയ്തിരുന്ന സാമൂഹിക-ഭരണ വ്യവസ്ഥയെ എന്താണ് വിളിക്കുന്നത്?
'Feudalism' എന്ന പദം ഉത്ഭവിച്ചിടം ഏതാണ്?
ഗവൺമെന്റിന്റെ ഘടകങ്ങളിൽ നിയമനിർമ്മാണ വിഭാഗത്തിൻ്റെ പ്രധാന ചുമതല ഏതാണ്?
നവോഥാനം പ്രധാനമായും ഏത് മേഖലകളിൽ ഉണ്ടായിരുന്ന പുത്തൻ ഉണർവാണ്?
താഴെ പറയുന്നവയിൽ രാഷ്ട്രത്തിന്റെ ഘടകമല്ലാത്തത് ഏത്?