App Logo

No.1 PSC Learning App

1M+ Downloads
ഫ്യൂഷൻ നടത്തുന്നതിന് ഹൈഡ്രജൻ___________________ അവസ്ഥയിലായിരിക്കണം.

Aഖരാവസ്ഥ

Bദ്രാവകാവസ്ഥ

Cവാതകാവസ്ഥ

Dപ്ലാസ്‌മാവസ്ഥ

Answer:

D. പ്ലാസ്‌മാവസ്ഥ

Read Explanation:

ന്യൂക്ലിയാർ ഫ്യൂഷൻ

  • ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളുടെ സംയോജനവും ഊർജം സ്വതന്ത്രമാക്കലുമാണിത്.

  • നക്ഷത്രങ്ങളിൽ ഊർജം ഉല്പ്പാദിപ്പിക്കുന്നത് ന്യൂക്ലി യാർ ഫ്യൂഷൻ പ്രവർത്തനത്തിലൂടെയാണ്.

  • ഹൈഡ്രജൻ ബോംബ് നിർമ്മാണത്തിനു പ്രയോജന പ്പെടുത്തിയിരിക്കുന്നത് ന്യൂക്ലിയാർ ഫ്യൂഷൻ പ്രവർ ത്തനമാണ്.

  • ഫ്യൂഷൻ പ്രവർത്തനം മൂലം ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ റേഡിയോ ആക്‌ടീവ് അല്ല.

  • ഹൈഡ്രജൻ ബോംബിൻ്റെ സ്പോടനം നടക്കുമ്പോൾ ഹീലിയം ഉണ്ടാകുന്നു.

  • ഹൈഡ്രജൻ ബോംബിൻ്റെ പിതാവ് : എഡ്‌വേഡ് ടെല്ലറാണ്


Related Questions:

റൂഥർഫോർഡ് ഏതിൻറെ യൂണിറ്റ് ആണ്?
ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹം ഏത്?
നിയന്ത്രിത ചെയിൻ റിയാക്ഷൻ നടക്കുന്നത് ഏതിൽ?
പഴയ മര സാമ്പിളുകൾ, മൃഗങ്ങളുടെയോ മനുഷ്യന്റെയോ - ഫോസിലുകൾ തുടങ്ങിയ ചരിത്രപരവും പുരാവസ്തുപരവുമായ ജൈവ സാമ്പിളുകളുടെ പ്രായം കണ്ടെത്താൻ ഈ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത് ?
കൃത്രിമ റേഡിയോ ആക്റ്റിവിറ്റിക്ക് കാരണം എന്താണ്?