Challenger App

No.1 PSC Learning App

1M+ Downloads
ഫ്യൂസ് , മാഗ്നെറ്റിക്ക് സർക്യൂട്ട് ബ്രെക്കറുകൾ എന്നിവ ഉപയോഗിക്കുന്നത് ഏത് മൂലമുള്ള അപായമൊഴിവാക്കാൻ ലക്ഷ്യമിട്ടാണ് ?

Aആക്റ്റീവ് പ്രൊട്ടക്ഷൻ

Bഷോർട് സർക്യൂട്ട്

Cപാസ്സീവ് പ്രൊട്ടക്ഷൻ

Dഫ്യൂസിങ്

Answer:

B. ഷോർട് സർക്യൂട്ട്

Read Explanation:

• അനുവദനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സർക്ക്യൂട്ടും വൈദ്യുതോപകരണങ്ങളും തകരാറാകാതിരിക്കാൻ മുൻകരുതലായി സർക്ക്യൂട്ടിൽ ഉൾപെടുത്തുന്നവയാണ് സേഫ്റ്റി ഫ്യുസ്


Related Questions:

വൈദ്യുതി പ്രവഹിക്കുന്ന വയറും എർത്തിങ്ങിന് ഉപയോഗിക്കുന്ന വയറും അവിചാരിതമായി സ്പർശനത്തിൽ വരുമ്പോൾ എർത്ത് വയറിലേക്ക് വൈദ്യുതി പ്രവഹിക്കുകയും അങ്ങിനെ പ്രവേശിക്കുന്ന സ്ഥലം അമിതമായി ചൂട് പിടിച്ച്‌ തീ ജ്വാല പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് ?
ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?
നട്ടെല്ലിന് പരിക്കേറ്റയാളിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവലംബിക്കാവുന്ന രീതി.
While loading stretcher into an ambulance:
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?