Challenger App

No.1 PSC Learning App

1M+ Downloads
"ഫ്യൂസ് വയർ' (സോൾഡർ) നിർമ്മാണത്തിന് "ലെഡി' നൊപ്പം ഉപയോഗിക്കുന്ന ലോഹം ഏത് ?

Aഅലൂമിനിയം

Bവെള്ളി

Cടിൻ

Dചെമ്പ്

Answer:

C. ടിൻ


Related Questions:

വെങ്കലം എന്നതിൻറെ ഘടക ലോഹങ്ങൾ?
ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം ഏത് ?
White paints are made by the oxides of which metal?
ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം ഏതാണ് ?
ചുവടെ നൽകിയിരിക്കുന്ന അയിരുകളിൽ, അലൂമിനിയം അടങ്ങിയിട്ടില്ലാത്തത് ഏത്?