App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ചുവിപ്ലവത്തിന്റെ പ്രവാചകൻ' എന്നറിയപ്പെടുന്നത് ആര്?

Aറൂസോ

Bനെപ്പോളിയൻ

Cഅലക്സാണ്ടർ

Dമുസോളിനി

Answer:

A. റൂസോ

Read Explanation:

റൂസോ 

  • ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നു

  • ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക കരാറിന്റെ ഫലമാണ് ഭരണകൂടം എന്ന് അഭിപ്രായപ്പെട്ടു

  • 'റിപ്പബ്ലിക്' എന്ന ആശയം ആദ്യമായി അവതരിപ്പിച്ച റൂസ്സോയുടെ പുസ്തകം - സോഷ്യൽ കോൺട്രാക്ട്.

NB : ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു -നെപ്പോളിയൻ


Related Questions:

The third estate declared itself as the National Assembly in?
'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര് ?
ഫ്രഞ്ച് ദേശീയ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നു
  2. ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജവംശം- ബൂർബൻ രാജവംശം
  3. ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ് ലൂയി പതിനാലാമൻ
    താഴെ കൊടുത്തിരിക്കുന്നവയില്‍ ചരിത്രപരമായി തെറ്റായ പ്രസ്താവന ഏതാണ്‌ ?