App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് കനേഡിയൻ കലാപം നടന്ന വർഷം:

A1837

B1838

C1839

D1840

Answer:

A. 1837

Read Explanation:

  • ഫ്രഞ്ച് കനേഡിയൻ കലാപം നടന്ന വർഷം- 1837 
  • ഫ്രഞ്ച് വിപ്ലവം നടന്ന വർഷം - 1789 
  • റഷ്യൻ വിപ്ലവം നടന്ന വർഷം - 1917 
  • ബോക്സർ കലാപം നടന്ന വർഷം - 1900 
  • തായ്പിങ് ലഹളയുടെ കാലഘട്ടം - 1850 -1864 

Related Questions:

തദ്ദേശീയ വനങ്ങൾ വെട്ടി മാറ്റി പകരം ..... വയ്ക്കാൻ യൂറോപ്യന്മാർ ആഗ്രഹിച്ചു.
ഏത് വർഷമാണ് യുഎസ്എയെ ഒരു സ്വതന്ത്ര രാജ്യമായി ബ്രിട്ടൻ അംഗീകരിച്ചത്?
യുഎസ്എയിലെ അമേരിക്കൻ ഇന്ത്യൻ നാഷണൽ മ്യൂസിയം ആരാണ് ക്യൂറേറ്റ് ചെയ്തത്?
വടക്കേ അമേരിക്കയിലെ സ്വദേശികൾ 1954 CE ൽ _______ പ്രകാരം യുഎസ്എയുടെ പൗരത്വം സ്വീകരിച്ചു.
അമേരിഗോ ഡി വെസ്‌പുച്ചിയുടെ ട്രാവൽസ് പ്രസിദ്ധീകരിച്ച വർഷം: