App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവം പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച പ്രശസ്ത നോവൽ ഏത് ?

Aദി സോഷ്യൽ കോൺട്രാക്‌ട്

Bഎ ടെയ്ൽ ഓഫ് ടു സിറ്റീസ്

Cദി സ്പിരിറ്റ് ഓഫ് ലോസ്

Dഎമിലി

Answer:

B. എ ടെയ്ൽ ഓഫ് ടു സിറ്റീസ്


Related Questions:

The French Revolution gave its modern meaning to the term :
Who seized power at the end of the French Revolution?
സ്റ്റേറ്റ്സ് ജനറൽ എന്നറിയപ്പെട്ടിരുന്ന ഫ്രഞ്ച് പാർലമെൻ്റിലെ എസ്റ്റേറ്റുകളുടെ എണ്ണം എത്ര ?
കാർഷിക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് നെപ്പോളിയൻ എന്ത് പരിഷ്ക്കാരമാണ് നടപ്പിലാക്കിയത്?
നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിൻ്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചത് ഏത് വർഷം ?