Aനെപ്പളിയൻ
Bവോൾട്ടയർ
Cലൂയി 16
Dറൂസ്ളൂ
Answer:
D. റൂസ്ളൂ
Read Explanation:
ഫ്രാൻസ് പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമാണ് . ഫ്രാൻസിലെ ജനങ്ങളെ മൂന്നുഎസ്റ്റേകളായാണ് തിരിച്ചിരുന്നത്. ഒന്നാമത്തേത് പുരോഹിതന്മാർ. {ഒന്നാമത്തെ എസ്റ്റേറ്റ് }. രണ്ടാമത്തെ എസ്റ്റേറ്റുകാർ പ്രഭുക്കന്മാർ. മൂന്നാമത്തേത് സാദാരണക്കാരും ആയിരുന്നു. ഒന്നും രണ്ടും എസ്റ്റേറ്റുകാർ മൂന്നാമത്തെ എസ്റ്റേറ്റുകാർക്ക് നികുതികൾ ഏർപ്പെടുത്തിയിരുന്നു വോട്ടിങ്കിൽ പോലും അസമത്വം ആയിരുന്നു. മൂന്നാമത്തെ സ്റ്റേറ്റുകാരുടെ ഒരംഗത്തിനു ഒരു വോട്ട് എന്ന ആവശ്യം പോലും അംഗീകരിച്ചിരുന്നില്ല. തുടർന്നുണ്ടായ വിപ്ലവങ്ങളിൽ ഒന്നാണ് ബാസ്റ്റിൽ ജയിൽ. .1789 ജൂലൈ 14 ഇനാണ് സ്വാതന്ത്ര്യം, സാഹോദര്യം,സമത്വം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബാസ്റ്റിൽ ജയിൽ തകർത്തു . ഫ്രഞ്ച് ദേശീയ ദിനം ബാസ്റ്റിൽ ഡേ എന്നും അറിയപ്പെടുന്നു . ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടം 1789മെയ് 5 മുതൽ 1799 നവംബർ 9 വരെ. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് വോൾട്ടയർ ആണ് . ഫ്രഞ്ച് വിപ്ലവകാലത്തെ ഭരണാധികാരി ലൂയി പതിനാറാമൻ. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ റുസ്ളൂ ആയിരുന്നു.