Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവത്തിൽ സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി?

Aറുസ്‌ലോ

Bആർതർ വെല്ലസ്ലി

Cടിപ്പു സുൽത്താൻ

Dനെപ്പോളിയൻ

Answer:

C. ടിപ്പു സുൽത്താൻ

Read Explanation:

ടിപ്പു സുൽത്തതാണ് പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന രാജാവ്.ഫ്രഞ്ച് വിപ്ലവത്തിൽ സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി . ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമയ്ക്കായി ശ്രീരംഗപട്ടണത് സ്വാതന്ത്ര്യത്തിന്റെ മരം [ട്രീ ഓഫ് LIBERTY] നട്ടു .


Related Questions:

സോവിയറ്റ് യൂണിയൻ്റെ ഭരണഘടന നിലവിൽ വന്ന വർഷം ഏതാണ് ?

ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക :

  1. മഞ്ചു രാജവംശത്തേയും സാമ്രാജ്യശക്തികളെയും പുറത്താക്കുക
  2. ജനാധിപത്യഭരണം സ്ഥാപിക്കുക
  3. മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക
    വാട്ടർലൂ യുദ്ധം നടന്ന വർഷം ?

    രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?

    1. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം - 1775
    2. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന സ്ഥലം - ഫിലാഡൽഫിയ
    3. ജോർജ് വാഷിംഗ്ടൺ കോണ്ടിനെന്റൽ ആർമിയുടെ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു 
      ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?