Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?

Aപൈറനീസ്

Bആൽപ്‌സ്

Cറുവൻസോരി

Dബാൾക്കൻ

Answer:

B. ആൽപ്‌സ്

Read Explanation:

ആൽപ്സ്

  • യൂറോപ്പിലെ ഏറ്റവും വലിയ പർ‌വതനിര
  • 1200 കിലോമീറ്റർ നീളത്തിൽ വ്യാപിചിരിക്കുന്നു 
  • ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായിട്ടാണ് ആൽപ്സ് വ്യാപിച്ചു കിടക്കുന്നത് 
  • ഫ്രാൻസിനെയും ഇറ്റലിയെയും വേർതിരിക്കുന്ന പർവതനിരയാണ് ആൽപ്സ്
  • മോണ്ട് ബ്ലാങ്ക് ആണ് ആൽപ്സിലെ ഏറ്റവും ഉയരമേറിയ കൊടുമുടി(4,809 മീറ്റർ (15,774 അടി))

  • ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവതനിര - വോസ്‌ഗെസ്
  • ഫ്രാൻസിനെയും സ്പെയിനിനേയും വേർതിരിക്കുന്ന പർവ്വതനിര - പൈറനീസ്
     

Related Questions:

ചരിത്രാതീത കാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾ ശാന്തമായിരിക്കുന്നതും എന്നാൽ ഭാവിയിൽ സ്ഫോടനത്തിനു സാധ്യതയുള്ളതുമായി അഗ്നിപർവതങ്ങൾ?
അകോൻകാഗ്വ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്താണ് ?
The third highest peak in the world is :
വടക്കു പടിഞ്ഞാറൻ പസഫിക് സമുദ്രത്തിനടിയിൽ ജപ്പാനിൽ നിന്ന് കിഴക്ക് മാറി ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം കണ്ടെത്തി. ഈ അഗ്നി പർവ്വതത്തിന്റെ പേരെന്ത് ?
ജപ്പാനിലെ ഫ്യൂജിയാമ ഏത് തരം അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണമാണ് ?