ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്Aബെനഡിക് പതിനാറാമൻBലിയോ പതിനാലാമൻCപോൾ രണ്ടാമൻDപോപ്പ് ഫ്രാന്സിസ്Answer: B. ലിയോ പതിനാലാമൻ Read Explanation: യഥാർത്ഥ നാമം -റോബർട്ട് പ്രെവോസ്റ്അമേരിക്കൻ കർദിനാൾആഗോള കത്തോലിക്ക സഭയുടെ 267 ആം പരമാധ്യക്ഷൻമാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്നത് -സിസ്റ്റീൻ ചാപ്പൽ133 കര്ദിനാള്മാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്മൂന്നിൽ രണ്ട് വോട്ട് നേടുന്നയാളെയാണ് മാര്പാപ്പയായി തിരഞ്ഞെടുക്കുന്നത് Read more in App