Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ആര് ?

Aമാർട്ടിൻ ലൂഥർ

Bജോൺ കാൽവിൻ

Cഇഗ്നേഷ്യസ് ലയോള

Dഅൾറിച്ച് സ്വിൻഗ്ളി

Answer:

B. ജോൺ കാൽവിൻ

Read Explanation:

  • ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ജോൺ കാൽവിനായിരുന്നു.

  • സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് അൾറിച്ച് സ്വിൻഗ്ളിയാണ്.

  • ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത് ഹെൻട്രി എട്ടാമനാണ്.

  • മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ വിറ്റൻ ബർഗ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു.

  • ഹെൻട്രി എട്ടാമന് 'പോപ്പ് സഭയുടെ സംരക്ഷകൻ' എന്ന വട്ടപ്പേര് നൽകി.


Related Questions:

അച്ചടിയന്ത്രം കണ്ടുപിടിച്ചത് ?
പശ്ചിമ റോമൻ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസ് വെള്ളഹൂണന്മാരുടെ ആക്രമണത്തിൽ പരാജയപ്പെട്ടത് ?
ജോർജ്ജ് പുണ്യവാളനും ഡ്രാഗണും എന്ന ചിത്രത്തിന്റെ സ്ഷ്രടാവ് ?
മതനവീകരണ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ് ?
ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?