ഫ്രീഡൽ ക്രാഫ്റ്റ് ആൽക്കലീകരണത്തിന്റെ ഉൽപ്പന്നം എന്താണ്?AഹാലൊഅറീൻBനൈട്രോബെൻസീൻCആൽക്കൈൽ ബെൻസീൻDഅസൈൽ ബെൻസീൻAnswer: C. ആൽക്കൈൽ ബെൻസീൻ Read Explanation: ആൽക്കൈൽ ഹാലൈഡുകൾ നിർജല AlCl3 ന്റെ സാന്നിധ്യത്തിൽ ബെൻസീനുമായി പ്രവർത്തിക്കുമ്പോൾ ബെൻസീൻ വളയത്തിലെ ഹൈഡ്രജന് പകരം ആൽക്കൈൽ ഗ്രൂപ്പ് വരുന്നു. Read more in App