Challenger App

No.1 PSC Learning App

1M+ Downloads
ഫ്ലൂറിൻ (ആറ്റോമിക നമ്പർ : 9) ൽ വിട്ടു കൊടുക്കയൊ സ്വീകരിക്കുകയോ ചെയ്യുന്ന ഇലക്ട്രോനുകളുടെ എണ്ണം എത്ര ?

A1

B2

C3

D4

Answer:

A. 1

Read Explanation:

  • ബാഹ്യതമ ഷെല്ലിൽ 7 ഇലക്ട്രോണുകൾ കാണപ്പെടുന്നു 
  • അഷ്ടക നിയമ പ്രകാരം 7 ഇലക്ട്രോണുകൾ വിട്ടു കൊടുക്കുന്നതിലും എളുപ്പം, 1 ഇലക്ട്രോൺ സ്വീകരിക്കുന്നതാണ്.  

Related Questions:

--- സംയുക്തങ്ങൾ ഖരാവസ്ഥയിൽ വൈദ്യുതി കടത്തി വിടുന്നില്ലെങ്കിലും, ഉരുകിയ അവസ്ഥയിലും ജലീയലായനിയിലും വൈദ്യുത ചാലകമായി പ്രവർത്തിക്കുന്നുണ്ട്.
ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ ഏതു പേരിലറിയപ്പെടും ?

താഴെക്കൊടുത്തിരിക്കുന്നവയിൽ സോഡിയവും പൊട്ടാസ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. ലബോറട്ടറിയിൽ സോഡിയം പൊട്ടാസ്യം മുതലായ ലോഹങ്ങൾ മണ്ണെണ്ണയിൽ സൂക്ഷിക്കുന്നു
  2. സോഡിയവും പൊട്ടാസ്യവും അന്തരീക്ഷ വായുവുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ഇവ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു
  3. സോഡിയവും പൊട്ടാസ്യവും മണ്ണെണ്ണയിൽ സൂക്ഷിക്കുന്നതിന് കാരണം വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാനാണ്
    ലീനസ് പോളിങ് ൻ്റെ ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ റേഞ്ച് :
    ലവണങ്ങൾ വൈദ്യുതപരമായി --- ആണ്.