App Logo

No.1 PSC Learning App

1M+ Downloads
ഫ്ലൂറോ, ക്ലോറോ , ബ്രോമോ , അയഡോ തുടങ്ങിയ ഫങ്ക്ഷണൽ ഗ്രൂപ്പുകൾ ഉള്ള ഓർഗാനിക് സംയുക്തങ്ങളെ പൊതുവെ വിളിക്കുന്ന പേരെന്താണ് ?

Aഹാലോ സംയുക്തങ്ങൾ

Bഅരോമാറ്റിക് സംയുക്തങ്ങൾ

Cഅലിസൈക്ലിക് സംയുക്തങ്ങൾ

Dഇതൊന്നുമല്ല

Answer:

A. ഹാലോ സംയുക്തങ്ങൾ

Read Explanation:

ഫ്ലൂറോ, ക്ലോറോ , ബ്രോമോ , അയഡോ തുടങ്ങിയ ഫങ്ക്ഷണൽ ഗ്രൂപ്പുകൾ ഉള്ള ഓർഗാനിക് സംയുക്തങ്ങളാണ്  ഹാലോ സംയുക്തങ്ങൾ

"- OH " ഫംഗ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങളെ പൊതുവായി അറിയപ്പെടുന്നത് ആൽക്കഹോളുകൾ എന്നാണ്

"- COOH " ഫംഗ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങളെ പൊതുവായി അറിയപ്പെടുന്നത് കാർബോസിലിക് ആസിഡുകൾ എന്നാണ്


Related Questions:

കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏതു വിഭാഗത്തിൽ പെടുന്നു ?
നോൺസ്റ്റിക് പാത്രങ്ങളുടെ പ്രതലം എന്താണ് ?
തികച്ചും അജൈവപദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
ആറ് കാർബൺ (C6 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
മൂന്ന് കാർബൺ (C3 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?