ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ ഇലക്ട്രോൺ കൈമാറ്റമാണോ പങ്കുവയ്ക്കലാണോ നടക്കുന്നത് ?Aഇലക്ട്രോൺ കൈമാറ്റംBഇലക്ട്രോൺ പങ്കുവയ്ക്കൽCഇവ രണ്ടും ആവാംDഇവ രണ്ടും അല്ലAnswer: B. ഇലക്ട്രോൺ പങ്കുവയ്ക്കൽ Read Explanation: ഫ്ളൂറിന്റെ അറ്റോമിക നമ്പർ - 9 ഫ്ളൂറിന്റെ ഇലക്ട്രോൺ വിന്യാസം - 2,7 അഷ്ടക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് 1 ഇലക്ട്രോൺ കൂടി വേണം. Read more in App