Challenger App

No.1 PSC Learning App

1M+ Downloads
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവൽ ഏത് ?

Aനീൽ ദർപ്പൺ

Bഗീതാഞ്ജലി

Cഗ്രാമീണ ചെണ്ടക്കാരൻ

Dആനന്ദമഠം

Answer:

D. ആനന്ദമഠം

Read Explanation:

• ആനന്ദമഠം എഴുതിയത് - ബങ്കിം ചന്ദ്ര ചാറ്റർജി • ഇന്ത്യയുടെ ദേശീയഗീതമായ "വന്ദേമാതരം" ഉൾക്കൊള്ളുന്ന കൃതിയാണ് ആനന്ദമഠം


Related Questions:

'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതി രചിച്ചതാര് ?
“ഇന്ത്യ ഗാന്ധിജിക്ക് ശേഷം' (India After Gandhi) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :
ദി ഇന്ത്യൻ വീവേഴ്സ് ആരുടെ കൃതിയാണ്?

താഴെ കൊടുത്തവയിൽ നിന്ന് ശരിയായ ജോടി കണ്ടെത്തുക.

  1. നീലദർപ്പൺ - ദീനബന്ധുമിത്ര
  2. ഹിന്ദ് സ്വരാജ് - ബി. ആർ. അംബേദ്ക്കർ
  3. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു - മൌലാന അബ്ദുൽ കലാം ആസാദ്
  4. തോട്ട്സ് ഓൺ പാക്കിസ്ഥാൻ - എം. എൻ. റോയി

    ലിസ്റ്റ്-I-നെ ലിസ്റ്റ്-II-മായി പൊരുത്തപ്പെടുത്തി കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക താഴെ നൽകിയിരിക്കുന്ന

    ലിസ്റ്റ് I

    ലിസ്റ്റ് II

    (a) 1916-ൽ സുരക്ഷാ വാൽവ് സിദ്ധാന്തം കോൺഗ്രസ് പാർട്ടിയെ വിമർശിച്ചു

    (i) പ്രേംചന്ദ്

    (b) സ്വദേശ് ബന്ധബ് സമിതി

    (ii) ലാലാ ലജ്‌പത് റായ്

    (c) കർമ്മഭൂമി

    (iii) ബങ്കിം ചന്ദ്ര ചാറ്റർജി

    (d) ദേവി ചൗധുരാനി

    (iv) ദാദാഭായ് നവറോജി

    (e) ഇന്ത്യയിലെ ദാരിദ്ര്യവും

    അണു്-ബ്രിട്ടിഷ് ഭരണവും

    (v) അശ്വിനി കുമാർ ദത്ത്