A1859
B1865
C1848
D1872
Answer:
A. 1859
Read Explanation:
നീലം കലാപം
| ||
ബംഗാളിൽ കർഷകർ സംഘടിച്ച് നീലം കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത് - 1859
നീലം കലാപത്തിന്റെ മറ്റു പേരുകൾ - ഇൻഡിഗോ കലാപം & നീൽ ബിദ്രോഹ
ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കൾ - ദിഗംബർ ബിശ്വാസ് & ബിഷ്ണു ബിശ്വാസ്
ഇന്ത്യയിൽ നീലം കൃഷി വർദ്ധിക്കാനുള്ള കാരണങ്ങൾ :
പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലുണ്ടായ വ്യവസായ വിപ്ലവം
വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി തുണി നിർമാണ രംഗത്തുണ്ടായ കുതിച്ചുചാട്ടം.
നീലത്തിന്റെ ഉയർന്ന ആവശ്യവും വിലയും.
നീലം കർഷകരുടെ ദയനീയ ജീവിതത്തെ ആധാരമാക്കി ദീനബന്ധു മിത്ര രചിച്ച നാടകം - നീൽ ദർപ്പൺ
“ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല" - ഡി.ജി.ടെണ്ടുൽക്കർ
“ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" - വില്യം ബെന്റിക് പ്രഭു
“സ്വയം പര്യാപ്തമായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കുടിക്കുകയും ചെയ്തു" - ഡി.എച്ച്. ബുക്കാനൻ
