Challenger App

No.1 PSC Learning App

1M+ Downloads

ബംഗാളിൽ ഗോത്രജനത നേരിട്ട പ്രശ്നം തിരഞ്ഞെടുക്കുക :

  1. ഇന്ത്യയിലെ വനസമ്പത്ത് കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടുകൂടി കമ്പനി വന നിയമങ്ങൾ ആവിഷ്കരിച്ചു.
  2. ഈ നിയമങ്ങൾ മുഖേന വനങ്ങൾ പൂർണ്ണമായി കമ്പനിയുടെ അധീനതയിലായി.

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം

    Cഒന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ബംഗാളിൽ ഗോത്രജനത നേരിട്ട പ്രശ്നങ്ങൾ

    • ഇന്ത്യയിലെ വനസമ്പത്ത് കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടുകൂടി കമ്പനി വന നിയമങ്ങൾ ആവിഷ്കരിച്ചു.

    • ഈ നിയമങ്ങൾ മുഖേന വനങ്ങൾ പൂർണ്ണമായി കമ്പനിയുടെ അധീനതയിലായി.

    • അതോടെ ഗോത്രജനതയുടെ വനവിഭവശേഖരണവും പരമ്പരാഗത കൃഷിരീതികളും തടസ്സപ്പെട്ടു.


    Related Questions:

    നഗോഡകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. ബീഹാറിലെലെ പട്ടുനൂൽ കൃഷിക്കാരായിരുന്നു നഗോഡകൾ
    2. ജീവിതം വഴിമുട്ടിയ നഗോഡകൾ കുലത്തൊഴിൽ ഉപേക്ഷിക്കുന്നതിനായി കണ്ടെത്തിയ മാർഗം - സ്വന്തം പെരുവിരൽ മുറിച്ചു മാറ്റുക
      രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?
      Haji Shahariyathulla and his followers found the movement:
      ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ബുക്കാനൻ സർവേകൾ നടത്തിയത് ആരുടെ അഭ്യർത്ഥന കാരണമാണ് ?
      Which Indian territory was formerly known as 'Black Water' before Independence?