App Logo

No.1 PSC Learning App

1M+ Downloads
ബംഗാളിൽ രണ്ട് പ്രാവശ്യം ഗവർണർ ജനറലായ ഏക വ്യക്തി ആര് ?

Aകോൺവാലിസ്‌ പ്രഭു

Bവാറൻ ഹേസ്റ്റിംഗ്‌സ്

Cചാൾസ് മെറ്റ്‌കാഫ്

Dഎല്ലൻബെറോ

Answer:

A. കോൺവാലിസ്‌ പ്രഭു

Read Explanation:

പദവിയിലിരിക്കെ അന്തരിച്ച ബംഗാളിലെ ആദ്യ ഗവർണറാണ് കോൺവാലിസ്‌ പ്രഭു


Related Questions:

മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?
ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി;
The Doctrine of Lapse policy was introduced by ?
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയ വൈസ്രോയി ആര് ?
" ഭാഷാ പത്ര നിയമം " നടപ്പിലാക്കിയ വൈസായി ആരാണ് ?