App Logo

No.1 PSC Learning App

1M+ Downloads
ബംഗാളിൽ സെമീന്ദാർമാർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്താൻ പ്രധാനമായ കാരണം ?

Aഉയർന്ന നികുതി

Bക്ഷാമം

Cസമരം

Dഭരണമാറ്റം

Answer:

A. ഉയർന്ന നികുതി


Related Questions:

ചാൾസ് കോൺവാലീസ് ജനിച്ച വർഷം ?
കൊളോണിയൽ ഭരണം ആദ്യമായി സ്ഥാപിതമായത് എവിടെ ?
1857 ലെ കലാപം പുണെ ജില്ലയിലെ ഏതു പ്രദേശത്താണ് ആരംഭിച്ചത് ?
1793 ൽ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?
1857 ലെ ഡെക്കാൻ കലാപം ആരംഭിച്ചത്: