Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി :

Aകൃഷ്ണ

Bകാവേരി

Cമഹാനദി

Dനർമ്മദ

Answer:

D. നർമ്മദ

Read Explanation:

വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1312 കിലോമീറ്റർ നീളമുണ്ട്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു.


Related Questions:

ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്നത് ?

താഴെപ്പറയുന്ന സ്റ്റേറ്റ്മെന്റ് വിശകലനം ചെയ്ത് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

  1. അളകനന്ദയും ഭാഗീരഥിയും ദേവപ്രയാഗിൽ കൂടിച്ചേരുന്ന പോഷകനദികൾ.
  2. ഘഘര നദി ഉത്ഭവിക്കുന്നത് മാപ്ച്ചുങ്കോയിലെ ഹിമാനികളിൽ നിന്നാണ്.
    ശ്രീശൈലം അണക്കെട്ട് ഏത് നദിയിലാണ്?
    ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപീയ നദി :
    പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളിൽ ഉത്ഭവിക്കുന്ന നദി ?