App Logo

No.1 PSC Learning App

1M+ Downloads
ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ ആരംഭിച്ച പ്രതിഷേധ പ്രസ്ഥാനം ?

Aഖിലാഫത്ത് പ്രസ്ഥാനം

Bഉപ്പ് സത്യാഗ്രഹം

Cക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

Dസ്വദേശി പ്രസ്ഥാനം

Answer:

D. സ്വദേശി പ്രസ്ഥാനം


Related Questions:

ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ച ദിനം ഏതാണ് ?
ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?
ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധിക്കാൻ ഫെഡറേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചത്:
സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചത് ആര് ?
Swaraj flag designed at the time of Swadeshi Movement :