App Logo

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിന്റെ 22 -ാ മത് പ്രസിഡന്റായി ചുമതലയേറ്റത് ആരാണ് ?

Aഹസൻ ഫോസ് സിദ്ദിഖ്

Bഷിറിൻ ഷർമിൻ

Cമുഹമ്മദ് ഷഹാബുദീൻ

Dഅബ്ദുൾ ഹമീദ്

Answer:

C. മുഹമ്മദ് ഷഹാബുദീൻ


Related Questions:

2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഡയറക്റ്ററായി നിയമിതനായ ഇന്ത്യൻ വംശജൻ ?
The biggest country in Africa is :
യു.എസിനെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം ?