App Logo

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിലെ ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ഏത് ?

Aആട്ടം

Bപൂവ്

Cഎന്നെന്നും

Dനീലമുടി

Answer:

B. പൂവ്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോർജ് • ചലച്ചിത്ര മേളയിലെ സ്പിരിച്വൽ വിഭാഗത്തിൽ ആണ് ചിത്രം തെരഞ്ഞെടുത്തത്


Related Questions:

ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ?
മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?
പ്രേം നസീറിന്റെ യഥാർത്ഥ നാമം?
ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാക്യത്ത്?
Who got the first Urvassi Award from Malayalam?