ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ ?Aലാലാ ലജ്പത് റായ്Bമുഹമ്മദ് യൂനുസ്Cതോമസ് സൂതർലാന്റ്Dഇവരാരുമല്ലAnswer: B. മുഹമ്മദ് യൂനുസ് Read Explanation: ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് സ്ഥാപകൻ -മുഹമ്മദ് യൂനുസ് 'പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നു " ബാങ്കിന്റെ ലക്ഷ്യം - സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകുക ബാങ്കിനും ,മുഹമ്മദ് യൂനുസിനും നൊബേൽ പ്രൈസ് ലഭിച്ച വർഷം -2006 മുഹമ്മദ് യൂനിസിന്റെ പുസ്തകങ്ങൾ Creating a world without poverty A world of three zeroes Banker to the poor : Micro lending and the battle against world poverty Read more in App