Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ ?

Aലാലാ ലജ്പത് റായ്

Bമുഹമ്മദ് യൂനുസ്

Cതോമസ് സൂതർലാന്റ്

Dഇവരാരുമല്ല

Answer:

B. മുഹമ്മദ് യൂനുസ്

Read Explanation:

  • ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് സ്ഥാപകൻ -മുഹമ്മദ് യൂനുസ് 
  • 'പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നു "
  • ബാങ്കിന്റെ ലക്ഷ്യം - സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകുക 
  • ബാങ്കിനും ,മുഹമ്മദ് യൂനുസിനും നൊബേൽ പ്രൈസ് ലഭിച്ച വർഷം -2006 

മുഹമ്മദ് യൂനിസിന്റെ പുസ്തകങ്ങൾ 

  • Creating a world without poverty 
  • A world of three zeroes 
  • Banker to the poor : Micro lending and the battle against world poverty 

Related Questions:

സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI)യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

  1. 1982ൽ പ്രവർത്തനമാരംഭിച്ചു
  2. ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം
  3. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു
    'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നത് ?
    Smart money is a term used for :

    താഴെപ്പറയുന്നവ പരിഗണിക്കുക :

    (i) റീജിയണൽ റൂറൽ ബാങ്കുകൾ

    (1) "ലാഭമില്ല, നഷ്ടവുമില്ല" എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്

    (ii) സഹകരണ ബാങ്കുകൾ

    (2) ഡെബിറ്റ് കാർഡുകൾ നൽകാമെങ്കിലും ക്രെഡിറ്റ് കാർഡുകൾ നൽകാനാവില്ല

    (iii) വാണിജ്യ ബാങ്കുകൾ

    (3) ലാഭം ലക്ഷ്യമാക്കി സൃഷ്ടിച്ചതാണ്

    (iv) പേയ്മെന്റ് ബാങ്കുകൾ

    (4) ഒരു പൊതുമേഖലാ ബാങ്ക് സ്ഥാപിച്ചത്

    Which national program, for which K-BIP is the State Nodal Agency, focuses on promoting entrepreneurship among SC/ST communities?