Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് വേണ്ടി സ്മാരകം നിർമ്മിച്ചത് എവിടെ ?

Aധാക്ക

Bചിറ്റഗോങ്ങ്

Cഅഷൂഗൻച്

Dബരിസാൽ

Answer:

C. അഷൂഗൻച്

Read Explanation:

• ബംഗ്ലാദേശിൽ ആണ് അഷൂഗൻച് സ്ഥിതി ചെയ്യുന്നത് • ബംഗ്ലാദേശ് വിമോചന യുദ്ധം നടന്ന വർഷം - 1971


Related Questions:

താഴെ പറയുന്നവയിൽ സ്കാൻഡിനേവിയൻ രാജ്യം അല്ലാത്തതേത് ?
2024 ജൂണിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട "സൗലോസ് ക്ലോസ് ചിലിമ" ഏത് രാജ്യത്തിൻ്റെ വൈസ് പ്രസിഡൻറ് ആയിരുന്നു ?
അമേരിക്കയിലെ ആദ്യത്തെ മുസ്ലിം വനിതാ ലെഫ്റ്റനന്റ് ഗവർണർ എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വംശജ ?
2024 നവംബറി "മാൻ യി" ചുഴലിക്കാറ്റ് വീശിയ രാജ്യം ഏത് ?
ഭൂട്ടാന്റെ ദേശീയഗാനം :