Challenger App

No.1 PSC Learning App

1M+ Downloads
ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :

Aഅണ്ണാഹസാരെ

Bകൈലാസ് സത്യാർത്ഥി

Cമേധാ പട്കർ

Dഅരുണ റോയ്

Answer:

B. കൈലാസ് സത്യാർത്ഥി

Read Explanation:

ബാലവേലക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് - ബച്പൻ ബച്ചാവോ ആന്ദോളൻ


Related Questions:

നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത് :
ഏത് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളാണ് ആഴ്‌ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചത് ?
ദേശീയ വിജ്ഞാന കമ്മീഷൻ 2005-ന്റെ പ്രധാന ശുപാർശകളിൽ ഒന്ന് 1500 സർവ്വകലാശാലകൾ സ്ഥാപിക്കുക എന്നതായിരുന്നു. ഇത് ___________ എന്നതിനുള്ളതായിരുന്നു.
2023 മാർച്ചിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ചുമതയേറ്റത് ആര്‌ ?
Kothari commission report is divided into how many parts?