App Logo

No.1 PSC Learning App

1M+ Downloads
ബച്പൻ ബച്ചാവോ ആന്ദോളൻ സ്ഥാപിച്ചതാര്?

Aമലാല യൂസഫ്

Bകൈലാസ് സത്യാർത്ഥി

Cനാനാ പടേക്കർ

Dബാബാ ആംതെ

Answer:

B. കൈലാസ് സത്യാർത്ഥി


Related Questions:

യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (UNDP) യുടെ നിലവിലെ ചെയർമാൻ ആരാണ് ?
ആംനെസ്റ്റി ഇന്റർനാഷനലിന്റെ നിലവിലെ സെക്രട്ടറി ജനറൽ ?
യു.എൻ.ഒ.യിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട് ?

താഴെ പറയുന്നതിൽ IUCN മായി ബദ്ധപ്പെട്ട് ശരിയല്ലാത്തത് ഏതാണ് ?

1) സ്ഥാപിതമായ വർഷം - 1948

2) ആസ്ഥാനം - ഗ്ലാൻഡ് 

3) IUCN ലെ ആകെ കമ്മീഷനുകളുടെ എണ്ണം - 8

ലോക കാലാവസ്ഥ സംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?