ബജറ്റ് കൂടുതൽ പൊതുജന സൗഹൃദമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആദ്യമായി "സിറ്റിസൻസ് ഗൈഡ് റ്റു ബജറ്റ് (സിറ്റിസൻസ് ബജറ്റ്) പുറത്തിറക്കിയ വർഷം ?
A2025
B2024
C2023
D2022
Answer:
A. 2025
Read Explanation:
• സിറ്റിസൻസ് ബജറ്റ് - ബജറ്റിലെ വരവും ചെലവും എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ലളിതമായി വിവരിക്കുന്ന രേഖ
• 2025-26 കേരള ബജറ്റ് അവതരണം നടന്നത് - 2025 ഫെബ്രുവരി 7
• ബജറ്റ് അവതരിപ്പിച്ചത് - കെ എൻ ബാലഗോപാൽ