ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചതാര് ?Aവില്യം ജോൺസ്BഹാരിസൺCവാറൻ ഹേസ്റ്റിങ്സ്Dജോനാഥൻ ഡങ്കൻAnswer: D. ജോനാഥൻ ഡങ്കൻ Read Explanation: ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത് - ജോനാഥൻ ഡങ്കൻ സ്ഥാപിച്ച വർഷം - 1791 ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് - വില്യം ജോൺസ് കൽക്കട്ട മദ്രസ സ്ഥാപിച്ചത് - വാറൻ ഹേസ്റ്റിങ്സ് പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത് - മാഡം ബിക്കാജികാമ ബോംബെ അസോസിയേഷൻ സ്ഥാപിച്ചത് - ജഗന്നാഥ് ശങ്കർ സേത്ത് തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് - കേണൽ ഓൾകോട്ട് , മാഡം ബ്ലാവട്സ്കി Read more in App