App Logo

No.1 PSC Learning App

1M+ Downloads
ബനാറസ് ഹിന്ദു സർവ്വകലാശാലയും സെൻഡർ ഫോർ ക്രോണിക്ക് ഡിസീസ് കൺട്രോളും സംയുക്തമായി നടത്തിയ പഠനം പ്രകാരം ഇന്ത്യയിൽ വായു മലിനീകരണം മൂലമുള്ള മരണസംഖ്യ ഏറ്റവും കൂടുതലുള്ള നഗരം ഏത് ?

Aഡെൽഹി

Bമുംബൈ

Cകൊൽക്കത്ത

Dചെന്നൈ

Answer:

A. ഡെൽഹി

Read Explanation:

• പഠന റിപ്പോർട്ട് പ്രകാരം വായുമലിനീകരണം മൂലം നഗരങ്ങളിലെ പ്രതിദിന മരണ നിരക്ക് - 7 % • പഠനം നടത്തിയ ഇന്ത്യൻ നഗരങ്ങൾ - ഡെൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, ഷിംല, വാരണാസി


Related Questions:

ജലമലിനീകരണ നിരോധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
Which is the most input of waste causing marine pollution?
What is the use of Catalytic Converter in vehicles?
കാർബൺ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്തോ ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യകിരണങ്ങൾ കുറച്ചുകൊണ്ടോ ഉള്ള സാങ്കേതിക വിദ്യ?
Central Pollution Control Board was established in ?