Challenger App

No.1 PSC Learning App

1M+ Downloads
ബന്ധ സിദ്ധാന്തം അറിയപ്പെടുന്നത് ?

Aപൗരാണികാ നുബന്ധന സിദ്ധാന്തം

Bശ്രമ പരാജയ സിദ്ധാന്തം

Cപ്രവർത്തനാനുബന്ധന സിദ്ധാന്തം

Dഅന്തർ ദൃഷ്ടി പഠന സിദ്ധാന്തം

Answer:

B. ശ്രമ പരാജയ സിദ്ധാന്തം

Read Explanation:

എഡ്വേഡ് തോൺഡൈക്ക് - ശ്രമപരാജയ സിദ്ധാന്തം (Trial and Error Theory) OR ബന്ധ സിദ്ധാന്തം (Connectionism) 

  • തോൺഡൈക്ക് പ്രധാനപ്പെട്ട വ്യവഹാരവാദിയാണ് (Behaviourist).
  • ശ്രമപരാജയ സിദ്ധാന്തം ചോദക പ്രതികരണ സിദ്ധാന്തമാണ്.
  • ശ്രമപരാജയ പരീക്ഷണങ്ങൾ തോൺഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു.
  • ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും അത് നേടിയെടുക്കാനുള്ള അഭിവാഞ്ഛയും പൂച്ചയിലുളവാകുന്ന പ്രതികരണങ്ങളുമായിരുന്നു പരീക്ഷണങ്ങൾക്കടിസ്ഥാനം.

Related Questions:

The Needs depicted between Esteem Needs and Safety Needs in Maslow's Need Hier-archy:
A teacher gives students a problem that challenges their current understanding and then guides them to discover a solution. This approach best reflects:
സന്തോഷകരവും സന്താപകരവുമായ പ്രബലനങ്ങളുടെ ഉപയോഗത്തിലൂടെ വ്യവഹാര പരിവർത്തനം സാധ്യമാകുമെന്ന് സൂചിപ്പിക്കുന്ന സിദ്ധാന്തമാണ് ............................
തോണ്ടയ്ക്കിൻറെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ പഠന സംക്രമണം നടക്കുന്നത് എപ്പോൾ ?

Which law of " Trial and Error "given by Thorndike is similar to the concept of "reinforcement"

  1. Law of Use
  2. Law of Disuse
  3. Law of Effect
  4. Law of Readiness