ബന്ധം കണ്ടുപിടിക്കുക: കാർഡിയോളജി : ഹൃദയം : നെഫ്രോളജി : _____AകരൾBതലച്ചോറ്Cവൃക്കകൾDകണ്ണുകൾAnswer: C. വൃക്കകൾ Read Explanation: പഠനശാഖകള്‍ വൃക്കകളെക്കുറിച്ചുള്ള പഠനം - നെഫ്രോളജി ഹൃദയത്തെക്കുറിച്ചുള്ള പഠനം - കാര്‍ഡിയോളജി രക്തത്തെക്കുറിച്ചുള്ള പഠനം - ഹീമറ്റോളജി ത്വക്കിനെക്കുറിച്ചുള്ള പഠനം - ഡെര്‍മറ്റോളജി രക്തക്കുഴലുകളെക്കുറിച്ചുള്ള പഠനം - ആന്‍ജിയോളജി കരളിനെക്കുറിച്ചുള്ള പഠനം - ഹെപ്പറ്റോളജി പേശികളെക്കുറിച്ചുള്ള പഠനം - മയോളജി വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനം - ജെറന്റോളജി ശാരീരിക പ്രക്രിയകളെക്കുറിച്ചുള്ള പഠനം - ഫിസിയോളജി Read more in App