Challenger App

No.1 PSC Learning App

1M+ Downloads
ബന്ധനക്രമം കുടുന്നതിനനുസരിച്ച് ബന്ധനദൈർഘ്യത്തിനു സംഭവിക്കുന്ന മാറ്റം എന്ത് ?

Aകുറയുന്നു

Bകൂടുന്നു

Cമാറ്റപ്പെടുന്നില്ല

Dവിമുക്തമാകുന്നു

Answer:

A. കുറയുന്നു

Read Explanation:

  • സഹസംയോജകബന്ധനത്തെക്കുറിച്ചുള്ള ലുയി സിന്റെ വിശദീകരണത്തിൽ ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങൾക്കിടയിലുള്ള ബന്ധനങ്ങളുടെ എണ്ണത്തെ യാണ് ബോണ്ട് ഓർഡർ അഥവാ ബന്ധനക്രമം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. 

  • CO-ൽ കാർബണിനും ഓക്‌സിജനും ഇടയിൽ 3 ഇലക്ട്രോൺ ജോടികളാണ് പങ്കുവയ്ക്ക പ്പെട്ടിരിക്കുന്നത്. അതിനാൽ അതിൻ്റെ ബന്ധനക്രമം 3 ആണ്. 

  • ബന്ധനക്രമം കുടുന്നതിനനുസരിച്ച് ബന്ധന എൻഥാൽപി കുടുകയും ബന്ധനദൈർഘ്യം കുറയുകയും ചെയ്യുന്നു.


Related Questions:

NO3- ലെ N ആറ്റത്തിൽ അടങ്ങിയിരിക്കുന്ന ബോണ്ട് ജോഡിയുടെയും ലോൺ ജോഡി ഇലക്ട്രോണുകളുടെയും എണ്ണം എത്ര ?
ഹൈഡ്രജൻ ബന്ധനത്തിന് കാരണമാകുന്ന പ്രധാന ആകർഷണ ബലo ഏതാണ്?
' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?
A protein solution on warming with concentrated nitric acid may turn yellow called:
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ഗാഢത കുറയുമ്പോൾ രാസപ്രവർത്തനനിരക്കിന് എന്ത് സംഭവിക്കും ?