App Logo

No.1 PSC Learning App

1M+ Downloads
ബന്നാർഘട്ട ദേശീയോദ്യാനത്തെയും സാവൻദുർഗ്ഗ വനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനകൾക്ക് വേണ്ടിയുള്ള മേൽപ്പാത നിർമ്മിച്ചത് ഏത് സംസ്ഥാനത്താണ് ?

Aതമിഴ്‌നാട്

Bകർണാടക

Cഗോവ

Dതെലുങ്കാന

Answer:

B. കർണാടക

Read Explanation:

• ആനകൾക്കായുള്ള കർണാടകയിലെ ആദ്യത്തെ മേൽപ്പാലം • മേൽപ്പാതയുടെ താഴെക്കൂടി കടന്നുപോകുന്ന ദേശീയ പാത - കനകപുര ബാംഗ്ലൂർ റോഡ് (NH 209)


Related Questions:

സോനാ മാർഗ് തുരങ്കം ഏതു ദേശിയ പാതയിലാണ് സ്ഥിതിചെയ്യുന്നത് ?
റോഡിലെ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് തത്സമയം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?
ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന ഫ്ലക്സ് ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കിയ കമ്പനി ഏതാണ് ?
A.B.S. ന്റെ പൂർണ്ണ രൂപം