App Logo

No.1 PSC Learning App

1M+ Downloads
'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ ഏത് ?

Aപോളി വിനൈൽ അസറ്റേറ്റ്

Bബേക്കലൈറ്റ്

Cപോളി വിനൈൽ ക്ലോറൈഡ്

Dടെഫ്ലോൺ

Answer:

A. പോളി വിനൈൽ അസറ്റേറ്റ്

Read Explanation:

'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ പോളി വിനൈൽ അസറ്റേറ്റ്


Related Questions:

കരിമ്പ് പഞ്ചസാരയേക്കാൾ ______ മടങ്ങ് മധുരമാണ് അലിറ്റേം.
എൽ. പി. ജി. യിലെ മുഖ്യ ഘടകം
....... അടിസ്ഥാനമാക്കിയുള്ള മരുന്നുകളുടെ വർഗ്ഗീകരണം ഔഷധ രസതന്ത്രജ്ഞർക്ക് ഏറ്റവും ഉപയോഗപ്രദമാണ്.
താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നതു ഏതു സന്ദർഭത്തിലാണ്?