App Logo

No.1 PSC Learning App

1M+ Downloads
ബയലാട്ടം എന്ന് പേരുള്ള കലാരൂപം ഏതാണ്?

Aയക്ഷഗാനം

Bപടയണി

Cദഫ് മുട്ട്

Dചവിട്ടുനാടകം

Answer:

A. യക്ഷഗാനം

Read Explanation:

യക്ഷഗാനം

  • കർണാടക സംസ്ഥാനത്തിലും കേരളത്തിലെ കാസർഗോഡ് ജില്ലയിലും പ്രചാരത്തിലുള്ള കലാരൂപം.
  • ബയലാട്ടം എന്നും അറിയപ്പെടുന്നു.
  • വൈഷ്ണവഭക്തിയാണ് യക്ഷഗാനത്തിന്റെ മുഖ്യ പ്രമേയം.
  • രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളെ സംഭാഷണ രൂപത്തിൽ അവതരിപ്പിക്കുന്നു.
  • കഥകളിയുമായി സാമ്യമുള്ള ഈ കലാരൂപം 'സംസാരിക്കുന്ന കഥകളി' എന്നും അറിയപ്പെടുന്നു.
  • യക്ഷഗാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - പാർത്ഥി സുബ്ബ
  • യക്ഷഗാനത്തിന് പ്രചാരണം നൽകിയ കവി - ശിവരാമ കാരന്ത്




Related Questions:

സതി, ഗ്രാമീണ ചെണ്ടക്കാരൻ തുടങ്ങിയ സാമൂഹിക സ്പർശമുള്ള ചിത്രങ്ങൾ ആരുടേതാണ്?
ഭരതമുനിയുടെ നാട്യശാസ്ത്രം അനുസരിച്ചുള്ള പ്രമുഖ നൃത്തരൂപം ഏത് ?
Which state is popularly known as 'Dandiya' Dance?
2024 ഡിസംബറിൽ അന്തരിച്ച ലോക പ്രശസ്ത കലാകാരൻ ഉസ്താദ് സാക്കിർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Ghumura is an ancient folk dance that originated in which of the following states?