ബയോഗ്യാസിലെ പ്രധാന ഘടകം?Aഹൈഡ്രജൻBഎൽ പി ജിCപാരഫിൻ വാക്സ്Dമീഥേയ്ൻAnswer: D. മീഥേയ്ൻ Read Explanation: നനവുള്ള ജൈവാവശിഷ്ടങ്ങൾ ഓക്സിജന്റെ അഭാവത്തിൽ അനറോബിക് ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി വിഘടിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ്- ബയോഗ്യാസ് Read more in App