Challenger App

No.1 PSC Learning App

1M+ Downloads
ബയോപ്സി ടെസ്റ്റ് ഏത് രോഗത്തിന്റെ നിർണയത്തിനാണ് ?

Aകാൻസർ

Bകുഷ്ഠം

Cകോളറ

Dന്യുമോണിയ

Answer:

A. കാൻസർ

Read Explanation:

രോഗങ്ങളും ടെസ്റ്റുകളും 

  • കാൻസർ - ബയോപ്സി ടെസ്റ്റ് 
  • ഗർഭാശയഗള കാൻസർ - പാപ്സ്മിയർ ടെസ്റ്റ് 
  • സ്തനാർബുദം - മാമോഗ്രാഫി ടെസ്റ്റ് 
  • വർണ്ണാന്ധത - ഇഷിഹാര ടെസ്റ്റ് 
  • കുഷ്ഠം - ലെപ്രമിൻ ടെസ്റ്റ് 
  • സിഫിലിസ് - വാസർമാൻ ടെസ്റ്റ് 
  • എയ്ഡ്സ് - നേവ ടെസ്റ്റ് 
  • ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ് 
  • ടൈഫോയിഡ് - വൈഡൽ ടെസ്റ്റ് 

Related Questions:

_____ സമ്പ്രദായമനുസരിച്ച് മനുഷ്യശരീരം പ്രപഞ്ചത്തിൻറെ തനിപ്പകർപ്പാണ്
ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി :
പവിഴപ്പുറ്റുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഡാണാ സബ്സിഡൻസ് സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്?
ഏറ്റവും ഉയർന്ന ശ്രവണപരിധി ഉള്ള ജീവി ഏത്?
താഴെ പറയുന്നവയിൽ വൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ____________