ബയോസ്ഫിയറിനെ ഇവയിൽ ഏതൊക്കെ ആയി തരം തിരിച്ചിരിക്കുന്നു?Aഅറ്റ്മോസ്ഫിയർBലിത്തോസ്ഫിയർCഹൈഡ്രോസ്ഫിയർDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ബയോസ്ഫിയറിനെ അറ്റ്മോസ്ഫിയർ,ലിത്തോസ്ഫിയർ,ഹൈഡ്രോസ്ഫിയർ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.Read more in App