Challenger App

No.1 PSC Learning App

1M+ Downloads
ബറിംഗ് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങളെ തമ്മിലാണ് വേർതിരിക്കുന്നത് ?

Aറഷ്യയേയും അമേരിക്കയേയും

Bറഷ്യയെയും ചൈനയെയും

Cകാനഡയെയും അമേരിക്കയെയും

Dയുറോപ്പിനെയും ഏഷ്യയെയും

Answer:

A. റഷ്യയേയും അമേരിക്കയേയും

Read Explanation:

അന്താരാഷ്ട്ര ദിനാങ്കരേഖ

  • ഗ്രീനിച്ച് രേഖയിൽ നിന്നും 180° അകലെ ഭൂമിയുടെ മറുഭാഗത്തുള്ള രേഖാംശരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

  • അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നുപോകുന്ന കടലിടുക്കാണ് ബറിംഗ് കടലിടുക്ക്.

  • ബറിംഗ് കടലിടുക്ക് റഷ്യയേയും അമേരിക്കയേയും തമ്മിൽ വേർതിരിക്കുന്നു.

  • ഈ രേഖയുടെ ഇരുവശങ്ങളിലുമായി ഒരു ദിവസത്തെ സമയ വ്യത്യാസം അനുഭവപ്പെടുന്നു.

  • ഒരാൾ കിഴക്കു നിന്ന് പടിഞ്ഞാറേയ്ക്ക് ദിനാങ്കരേഖ മുറിച്ചുകടക്കുമ്പോൾ ഒരു ദിവസം ലാഭിക്കുകയും പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കടക്കുമ്പോൾ ഒരു ദിവസം നഷ്‌ടപ്പെടുകയും ചെയ്യുന്നു.


Related Questions:

വൻകര വിസ്ഥാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നൽകിയത് ആരാണ് ?
ഭൂമധ്യരേഖയുടെ തെക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം :
താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദപരവും മായ ഊർജ്ജരൂപം :
Earth’s magnetism is caused by the?
What is caused by the revolution of the Earth?