App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നിലയത്തിൽ ചെലവിട്ട ദിവസങ്ങൾ

A7

B18

C10

D30

Answer:

B. 18

Read Explanation:

  • ഭൂമിയിലേക്ക് തിരിച്ചെത്തുന്ന പേടകം പതിക്കുന്ന സമുദ്രം : ശാന്ത സമുദ്രത്തിൽ കാലിഫോർണിയൻ തീരത്ത്.

  • യാത്രികരെ വഹിച്ചുള്ള ക്രൂഡ്രാഗൺ പേടകം അൺഡോക്ക് ചെയ്തത് : ജൂലായ് 14 ഇന്ത്യൻ സമയം4:45ന്.

  • ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചെലവിട്ടത് : 550 കോടി രൂപ


Related Questions:

ലോകത്തിലെ ഏറ്റവും വിശദമായ ചാന്ദ്ര ഭൂപടം പുറത്തിറക്കി രാജ്യം ?
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ഛിന്ന ഗ്രഹത്തിൽ നിന്ന് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചെത്തുന്ന പേടകം ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റീഫൻ ഹോക്കിങുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?   

  1. 2014 ൽ പുറത്തിറങ്ങിയ ' ദി തിയറി ഓഫ് എവരിതിംഗ് ' എന്ന സിനിമ ഇദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്   
  2. ' A Brief History of Time , The Universe in a Nutshell , The Dreams That Stuff Is Made Of ' എന്നിവ ഇദ്ദേഹത്തിനെ രചനകളാണ്   
  3. 1983 ൽ ' wave function of the universe ' എന്ന പഠനത്തിന് നോബൽ സമ്മാനം ലഭിച്ചു 
അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി ആയ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസ് (Titan Space Industries) നടത്തുന്ന 2029-ലെ ബഹിരാകാശ യാത്രയുടെ ഭാഗമാവാൻ അവസരം ലഭിച്ച (Astronaut Candidate (ASCAN) ) ആന്ധ്ര സ്വദേശിനി?
2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?