App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് ?

Aകല്പന ചൗള

Bസുനിത വില്യംസ്

Cരാകേഷ് ശർമ്മ

Dവിക്രം സാരാഭായ്

Answer:

C. രാകേഷ് ശർമ്മ


Related Questions:

ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ ഉപഗ്രഹം ?
ബഹിരാകാശത്തുനിന്നും നോക്കുമ്പോൾ ഭൂമിയിൽ രാത്രിയും പകലും ഒരേ സമയം കാണാനാകുന്നു . ഇതിന് കാരണം എന്താണ് ?
RSA ഏതു രാജ്യത്തെ ബഹിരാകാശ ഏജൻസി ആണ് ?
ചാന്ദ്രദിനം എന്നാണ് :