App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

Aചൈന

Bറഷ്യ

Cഅമേരിക്ക

Dഇന്ത്യ

Answer:

B. റഷ്യ

Read Explanation:

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി സ്വന്തമാക്കി റഷ്യ. 'ചലഞ്ച്' എന്നി സിനിമയ്ക്കായി നടി യൂലിയ പെരേസിൽഡ്,​ സംവിധായകൻ കിം ഷിപെൻകോ,​ ബഹിരാകാശയാത്രികനായ ആന്റൺ ഷ്‌കപ്ലറേവ് എന്നിവരടങ്ങിയ സംഘമാണ് വിജയകരമായി ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയത്. കസാക്കിസ്ഥാനിലുള്ള റഷ്യയുടെ ബൈക്കോണർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എം എം എസ് 19 പേടകത്തിലാണ് സംഘം ബഹിരാകാശത്തെക്ക് പുറപ്പെട്ടത്.


Related Questions:

2018 ലെ ശൈത്യകാല ഒളിംപിക്‌സ് വേദി ?
Which country is home to the world's largest variety of butterflies, as per a recent study ?
കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ഏത് രാജ്യക്കാരനാണ് ?
Handri-Neva Sujala Sravanti (HNSS) Irrigation Project is located In which state?
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ എന്ന ഗിന്നസ് റെക്കോഡിനർഹനായ ' സാറ്റൂർണിനോ ദേ ല ഫ്യൂന്റ ' 112 -ാം വയസ്സിൽ അന്തരിച്ചു . ഇദ്ദേഹം ഏത് രാജ്യക്കാരനാണ് ?