ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന ആദ്യ പാക്കിസ്ഥാൻ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ആര് ?
Aനിഗർ ജോഹർ
Bസമിന ബെയ്ഗ്
Cസാറ ഖുറേഷി
Dനമിറ സലീം
Answer:
D. നമിറ സലീം
Read Explanation:
• അമേരിക്കയുടെ വെർജിൻ ഗാലക്ടിക് ബഹിരാകാശ ദൗത്യത്തിലെ അംഗമാണ്
• ഭൂമിയുടെ ദക്ഷിണ ദ്രുവത്തിലും ഉത്തരത്തിലും എത്തിയ ആദ്യ പാക്കിസ്ഥാനി വനിത - നമിറ സലീം
• എവറസ്റ്റ് കൊടുമുടിയിൽ സ്കൈ ഡൈവ് ചെയ്ത ആദ്യ ഏഷ്യൻ വനിത - നമിറ സലീം