Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന ആദ്യ പാക്കിസ്ഥാൻ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ആര് ?

Aനിഗർ ജോഹർ

Bസമിന ബെയ്ഗ്

Cസാറ ഖുറേഷി

Dനമിറ സലീം

Answer:

D. നമിറ സലീം

Read Explanation:

• അമേരിക്കയുടെ വെർജിൻ ഗാലക്ടിക് ബഹിരാകാശ ദൗത്യത്തിലെ അംഗമാണ് • ഭൂമിയുടെ ദക്ഷിണ ദ്രുവത്തിലും ഉത്തരത്തിലും എത്തിയ ആദ്യ പാക്കിസ്ഥാനി വനിത - നമിറ സലീം • എവറസ്റ്റ് കൊടുമുടിയിൽ സ്കൈ ഡൈവ് ചെയ്ത ആദ്യ ഏഷ്യൻ വനിത - നമിറ സലീം


Related Questions:

റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനം
Which Indian state will host the South Asian Federation Cross Country Championships?

താഴെ പറയുന്നവയിൽ ദഹന ഗ്രന്ഥികൾ അല്ലാത്തത് ഏതൊക്കെ ?

  1. ആഗ്നേയ ഗ്രന്ഥി
  2. പാര തൈറോയിഡ് ഗ്രന്ഥി
  3. ഉമിനീർ ഗ്രന്ഥി
  4. തൈറോയിഡ് ഗ്രന്ഥി
    2019-ൽ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള അവാർഡ് (UEFA player of the year) നേടിയ ഫുട്ബോൾ താരം ?
    ഐക്യ രാഷ്ട്ര സംഘടനയിലെ യു.എസ്സ്.അംബാസിഡർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഇന്ത്യൻ വംശജ ?