App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് ജീവൻ നിലനിന്നിരുന്നു, അത് ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഭൂമിയിലേക്ക് വന്നു എന്ന് പ്രസ്താവിക്കുനത്?

Aപാൻസ്പെർമിയ ഹൈപ്പോതെസിസ്

Bമഹാവിസ്ഫോടന സിദ്ധാന്തം

Cനൈസർഗിക ജനന സിദ്ധാന്തം

Dഇവയെതുമല്ല

Answer:

A. പാൻസ്പെർമിയ ഹൈപ്പോതെസിസ്

Read Explanation:

പാൻസ്പെർമിയ ഹൈപ്പോതെസിസ്

  • ജീവൻ ഭൂമിയിൽ ഉൽഭവിച്ചതല്ല, മറിച്ച് ബഹിരാകാശ വസ്തുക്കളിൽ നിന്നാണ് എന്ന് പ്രസ്താവിക്കുന്ന അനുമാനം
  • ഇത് പ്രകാരം ബഹിരാകാശത്ത് ജീവൻ നിലനിന്നിരുന്നു, അത് ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഭൂമിയിലേക്ക് വന്നു
  • കെൽവിൻ, റിക്ടർ, ഹെൽംഹോൾട്ട്സ്, അർഹേനിയസ് എന്നിവരായിരുന്നു ഇതിന്റെ വക്താക്കൾ

Related Questions:

Who proposed the Evolutionary species concept?
വിഘടിത നിർധാരണ(Disruptive selection)ത്തിൽ സംഭവിക്കുന്നത്?
The process when some species migrate from the original to a new place, which in turn changes the allele frequency is called ______
ഇനിപ്പറയുന്ന ഏത് കാലഘട്ടത്തിലാണ് പൂച്ചെടികൾ ഉത്ഭവിച്ചത്?
The industrial revolution phenomenon demonstrate _____